⚫ ചുവപ്പ് നിറത്തിലുള്ള * ഈ ചിഹ്നം ഉള്ള എല്ലാ കോളങ്ങളും നിര്‍ബന്ധമായും പൂരിപ്പിക്കണം
⚪ നൽകുന്ന വിവരങ്ങൾ പൂർണമായും സത്യസന്ധമായിരിക്കണം
⚫ ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോൾ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ 100MBയിൽ കുറഞ്ഞ ഫോട്ടോ ആകാൻ ശ്രദ്ധിക്കുക
⚪ വിവരങ്ങളിൽ തെറ്റില്ല എന്ന് ഉറപ്പ് വരുത്തുക
⚫ അഡ്മിഷൻ ഫോമുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് https://wa.me//917736699644 , 7736542644 എന്നതിലോ ബന്ധപ്പെടുക